Dec 9, 2010

ബ്ളാക്ക് & വൈറ്റ് ബ്യൂട്ടി...

3 comments:

  1. അത് ശരി.. അപ്പൊ കോമഡി മാത്രംമല്ല പടം പിടുത്തവും ഉണ്ടല്ലേ.. നല്ല കിടുക്കന്‍ ഫോട്ടോസ് ...

    ReplyDelete
  2. ഒരു കാര്യം പറയാന്‍ മറന്നു... ഇതില്‍ ഒന്ന് രണ്ടു പടം അടിച്ചു മാറ്റി എന്റെ ടെസ്ക്ടോപില്‍ ഇടുന്നെനു വിരോധം ഉണ്ടോ?

    ReplyDelete
  3. ഒരു വിരോധവുമില്ല..ഡെസ്ക്ടോപ് വല്ല ചീത്തയും വിളിച്ചാൽ തന്നത്തനിരുന്നു കേട്ടോണംന്നേയുള്ളൂ ;-)

    ReplyDelete

About me

കൊച്ചുത്രേസ്യ
View my complete profile

ഇതും സ്വന്തം സ്ഥാപനം

© 2010 http://indicframes.blogspot.com/