Nov 29, 2010

വഴിതടയൽ സമരം...

5 comments:

  1. തീം കലക്കന്‍.

    ക്യാമറ തറയില്‍ വെച്ച്, ഇച്ചിരി മുകളിലോട് ചെരിച് പിടിച്ചു എടുത്തിരുന്നു വെങ്ങില്‍ കൂടുതല്‍ നന്നാകുമായിര്‍ന്നു എന്ന് തോന്നുന്നു.

    ReplyDelete
  2. Captain Haddock said...
    ക്യാമറ തറയില്‍ വെച്ച്, ഇച്ചിരി മുകളിലോട് ചെരിച് പിടിച്ചു എടുത്തിരുന്നു വെങ്ങില്‍ കൂടുതല്‍ നന്നാകുമായിര്‍ന്നു എന്ന് തോന്നുന്നു.

    ങേ ആഷ്ലി?
    ക്യാമറ തറയില്‍ വെച്ച്, ചെരുപ്പ് കൊണ്ട് ചവിട്ടി പോട്ടിക്കണമെന്നോ? ദുഷ്ടാ!

    ReplyDelete
  3. ചുവപ്പു കളറൊന്ന് മാറ്റി വേറെ ഏതെങ്കിലും കളറാക്കൂ കണ്ണടിച്ചു പോകും മാഷെ

    ReplyDelete
  4. റിസ്...അളിയാ...കോ ത്രേ നിങ്ങള്ടെ ഗള്‍ഫു വഴി അടുത്ത് തന്നെ വരാന്‍ ചാന്‍സ്‌ ഉണ്ട്. സൂക്ഷിചോ...

    ReplyDelete

© 2010 http://indicframes.blogspot.com/